കട്ടപ്പന ഇരട്ടയാർ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

May 20, 2024 - 16:01
 0
കട്ടപ്പന ഇരട്ടയാർ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
This is the title of the web page

വെട്ടിക്കുഴകവലയ്ക്ക് സമീപം ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു . കട്ടപ്പനയിൽ നിന്നും ഇരട്ടയാർ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ റോഡിൽ തെന്നി മാറുകയായിരുന്നു .പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow