റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു
റേഷൻ കടകളുടെ പ്രവർത്തനസമയം രാവിലെ 8 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമായി പുന:സ്ഥാപിച്ചു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്.

