തമിഴ്നാട് കമ്പത്ത് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
കമ്പം കമ്പംമെട്ട് റോഡിൽ നിർത്തിയിട്ട കാറിന് അകത്താണ് മൃതദേഹങ്ങൾ.രണ്ട് പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദ്ദേഹമാണ് കാറിനുള്ളിലുള്ളത്.മരിച്ചവർ മലയാളികളാന്നെന്ന് സംശയിക്കുന്നു.കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ് വാഹനം തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചു.

