ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽനിന്നും അറ്റ്മോസ്ഫറിക് സയൻസിൽ ഡോക്ടറേറ് ലഭിച്ച് മാത്യു സെബാസ്റ്റ്യൻ
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽനിന്നും അറ്റ്മോസ്ഫറിക് സയൻസിൽ ഡോക്ടറേറ് ലഭിച്ച് മാത്യു സെബാസ്റ്റ്യൻ.കാഞ്ചിയാർ പതിപ്പള്ളിൽ അപ്പച്ചന്റെയും കൊച്ചുറാണിയുടെയും മകനാണ്.അയ്യപ്പൻകോവിൽ ഗ്രേസ് ഗാർഡൻ, കട്ടപ്പന സെന്റ് ജോർജ്ജ് HSS എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബിരുദവും തുടർന്ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽനിന്നും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിരുന്നു.

