കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി രാജി വെച്ചു. മുന്നണി ധാരണപ്രകാരം മൂന്നര വർഷം പൂർത്തിയാക്കിയാണ് പഞ്ചായത്ത് സെക്രട്ടറി അജി കെ തോമസിന് രാജി സമർപ്പിച്ചത്

May 10, 2024 - 18:13
 0
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി രാജി വെച്ചു. മുന്നണി ധാരണപ്രകാരം 
മൂന്നര വർഷം പൂർത്തിയാക്കിയാണ്  പഞ്ചായത്ത് സെക്രട്ടറി അജി കെ തോമസിന് രാജി സമർപ്പിച്ചത്
This is the title of the web page

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളിയാണ് രാജി സമർപ്പിച്ചത്. മുന്നണി ധാരണ പ്രകാരം മൂന്നര വർഷം പൂർത്തിയാക്കിയ ശേഷമാണ് സെക്രട്ടറി അജി കെ തോമസിന് മുമ്പാകെ രാജി സമർപ്പിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എൽ ഡി എഫ് ധാരണ പ്രകാരം സിപിഎം മൂന്നര വർഷം, സിപിഐ ഒന്നരവർഷവുമാണ് വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കേണ്ടത്. ലഭിച്ച കാലയളവിൽ വിവിധ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചെന്നും, പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഇനിയും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിനൊപ്പം ഉണ്ടാകുമെന്നും സാലി ജോളി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിപിഎം അഞ്ച്,സിപിഐ മൂന്ന്, കോൺഗ്രസ് 6, മാണി വിഭാഗം ഒന്ന്,ബിജെപി ഒന്ന് എന്നിങ്ങനെയാണ് ഭരണസമിതിയുടെ കക്ഷിനില.ഇനി സിപിഐയുടെ ഭാഗത്തുനിന്നുള്ള പഞ്ചായത്ത് അംഗമാകും പദവി അലങ്കരിക്കുക.എൽഡിഎഫ് നേതാവ് മാത്യു ജോർജ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരോടൊപ്പം എത്തിയാണ് രാജി സമർപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow