ഇരട്ടയാർ ഇടിഞ്ഞമലയിൽ പടുതാകുളത്തിൽ വീണ് കുട്ടി മരിച്ചു

May 10, 2024 - 19:15
 0
ഇരട്ടയാർ ഇടിഞ്ഞമലയിൽ  പടുതാകുളത്തിൽ വീണ് കുട്ടി മരിച്ചു
This is the title of the web page

ഇരട്ടയാർ ഇടിഞ്ഞമലയിൽ പടുതാ കുളത്തിൽ വീണ് കുട്ടി മരിച്ചു.ഇടിഞ്ഞമല താണുവേലിൽ റോബിൻ - അശ്വതി ( അശ്വതി ഹോട്ടൽ, കട്ടപ്പന) ദമ്പതികളുടെ മകൻ ദാവീദ് റയാൻ റോബിൻ (6) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാല് മണിയോടെ വീടിന് സമീപത്തെ പടുതാ കുളത്തിൽ വീഴുകയായിരുന്നു.തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow