ബോർഡുകളും ബാനറുകളും ഉടൻ നീക്കം ചെയ്യണം : ജില്ലാ കളക്ടർ

May 8, 2024 - 15:19
 0
ബോർഡുകളും ബാനറുകളും ഉടൻ നീക്കം ചെയ്യണം : ജില്ലാ കളക്ടർ
This is the title of the web page

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ് അരികിലും ,മരങ്ങളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള ബോർഡ് , ഹോർഡിങ്‌സ് , കൊടിതോരണങ്ങൾ എന്നിവ അതത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു. ഇടുക്കിയെ മാലിന്യമുക്ത ജില്ലയാക്കി ജനങ്ങൾക്ക് മുന്നിൽ മാതൃക സൃഷ്ടിക്കാൻ എല്ലാവരും സഹകരിക്കണം .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow