കാലവര്‍ഷം: ജില്ലാ മൃഗാശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Jun 15, 2023 - 21:41
 0
കാലവര്‍ഷം: ജില്ലാ മൃഗാശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
This is the title of the web page

കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രകൃതിക്ഷോഭമുണ്ടായാല്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് തൊടുപുഴ ജില്ലാ മൃഗാശുപത്രിയില്‍ കണ്‍ട്രോള്‍ റൂം (ഫോണ്‍ - 04862 221545) പ്രവര്‍ത്തനം ആരംഭിച്ചു. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ എത്രയും പെട്ടന്ന് അതത് പഞ്ചായത്തുതല വെറ്ററിനറി സര്‍ജന്മാരെ അറിയിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow