എല്‍ഡിഎഫ് കൊട്ടിക്കലാശം കട്ടപ്പനയില്‍ നടക്കും

Apr 23, 2024 - 20:55
 0
എല്‍ഡിഎഫ് കൊട്ടിക്കലാശം കട്ടപ്പനയില്‍ നടക്കും
This is the title of the web page

എല്‍ഡിഎഫ് കൊട്ടിക്കലാശം കട്ടപ്പനയില്‍ നടക്കും. പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ സ്ഥാനാര്‍ഥി അഡ്വ. ജോയ്‍സ് ജോര്‍ജിനൊപ്പം അണിനിരക്കും. പകല്‍ 2.20ന് ചെറുതോണിയില്‍നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍​ഗീസ് റോഡ് ഷോ ഫ്ലാ​ഗ്ഓഫ് ചെയ്യും. എൽഡിവൈഎഫ് പ്രവർത്തകരുടെ കൂറ്റൻ ഇരുചക്ര വാഹന റാലിയുടെ അകമ്പടിയിലാകും റോഡ്ഷോ. ഇടുക്കി, മരിയാപുരം, തങ്കമണി വഴി കട്ടപ്പന ഇടുക്കി കവലയിലെത്തും. കലാശക്കൊട്ട് ന​ഗരംചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിക്കും. സമാപന യോ​ഗത്തില്‍ എല്‍ഡിഎഫ് നോതാക്കള്‍ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow