ഉപ്പുതറ പരപ്പിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക്
കട്ടപ്പനയിൽ നിന്ന് പോയ ആൾട്ടോ കാറാണ് പരപ്പിന് സമീപം അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ 50 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

