തോട്ടം മേഖലയിലേത് ദുരിത ജീവിതം അഡ്വ.സംഗീതാ വിശ്വനാഥൻ

Apr 11, 2024 - 19:46
 0
തോട്ടം മേഖലയിലേത് ദുരിത ജീവിതം അഡ്വ.സംഗീതാ വിശ്വനാഥൻ
This is the title of the web page

 ലോകസഭ മണ്ഡലം എൻ. ഡി.എ സ്ഥാനാർഥി അഡ്വ.സംഗീതാ വിശ്വനാഥൻ്റ പീരുമേട് മണ്ഡലത്തിലെ രണ്ടാം ദിവസത്തെ പര്യടനം കുട്ടിക്കാനത്ത് ബി.ജെ.പിഇടുക്കി ജില്ലാ സെക്രട്ടറി എ.വി മുരളി ഉദ്ഘാടനം ചെയ്തു.പീരുമേട്ടിലെ വിവിധ മേഖലകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ സ്ഥാനാർഥി പീരുമേട്ടിലെ തോട്ടംമേഖലയുടെത് ദുരിതജീവിതമാണെന്നും ഉടൻ പരിഹരിക്കപ്പെടണം എന്നും ആവിശ്യപ്പെടു.വാഗ്ദാനങ്ങൾ മാത്രമായിയുന്നു ഇരുമുന്നണികളും നാളിതുവരെ ഇവർക്കുനൽകിയിരുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടച്ചു പൂട്ടപ്പെട്ട തോട്ടങ്ങൾ തുറക്കുന്നതിന് ഇടതു വലതു മുന്നണികൾ നാളിതുവരെ യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നും വാഗ്ദാനങ്ങളല്ല പാലിക്കപ്പെടേണ്ട ഉറപ്പാണ് ഇവർക്കാവശ്യം എന്നും സ്ഥാനാർഥി പറഞ്ഞു. നിരവധി ഫാക്ടറികൾ പ്രവർത്തനരഹിതമായി കിടക്കുയൊണെന്നും തൊഴിലാളികളുടെ ജീവിതഉപാധികൾ ഇതോടെ ഇല്ലാതായെന്നും,ലയങ്ങളിലെ ദുരിത ജീവിതങ്ങൾ കേരള സമൂഹത്തിന് അപമാനമാണെന്നും അഡ്വ.സംഗീതാ വിശ്വനാഥൻ പറഞ്ഞു. ബി.ജെ.പി ഇടുക്കി ജില്ലാ ഉപാധ്യക്ഷൻമാരായ കെ.കുമാർ,സി.സന്തോഷ് കുമാർ പീരുമേട് മണ്ഡലം പ്രസിഡൻ്റ് അംബിയിൽ മുരുകൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ അയ്യപ്പദാസ്,പ്രീയാറജി,ബി.ഡി.ജെ.എസ് സംസ്ഥാന സമതി അംഗം മനേഷ് കൊടിക്കയത്ത് ,ബി.ഡി.ജെ.എസ് ജില്ലാ ജനറൽസ്രെട്ടറി കെ.പി. ബിനീഷ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow