അടിമാലി മാങ്കുളത്തിന് സമീപം വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

Mar 19, 2024 - 20:17
 0
അടിമാലി മാങ്കുളത്തിന് സമീപം 
വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു
This is the title of the web page

ഇടുക്കി അടിമാലി മാങ്കുളത്തിന് സമീപം വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.വാഹനത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്രാഷ് ബാരിയർ തകർത്ത് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow