ഡീൻ കുര്യക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം എം മണി

Mar 19, 2024 - 10:16
Mar 19, 2024 - 10:21
 0
ഡീൻ കുര്യക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം എം മണി
This is the title of the web page

ഡീൻ കുര്യക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം എം മണി . ഡീൻ ചത്തതിനൊക്കമേ ജീവിച്ചിരിക്കുന്നു എന്ന അവസ്ഥയിലാണ്.പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഒലത്താൻ നടക്കുന്നു.ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും.ഡീൻ പിന്നെയും വന്നിരിക്കുകയാണ് ഞാൻ ഇപ്പോൾ ഒലത്താം ഒലത്താം എന്ന് പറഞ്ഞ്.ഇനിയും ഓലത്തിയാൽ കെട്ടിവച്ച കാശ് പോലും ലഭിക്കില്ല.ഡീനിന്റെ മുൻഗാമിയായ പിജെ കുര്യൻ പെണ്ണ് പിടിയനാണ്.വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി.ആകെ സ്വദേശി എന്നുപറഞ്ഞാൽ ജോയ്സ് മാത്രമാണെന്നും എം എം മണി ഇടുക്കി തൂക്കുപാലത്ത് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow