തൊടുപുഴയ്ക്ക് സമീപം നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു,അപകടത്തിനിടയാക്കിയത് ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ സഞ്ചരിച്ച വാഹനം.ഒരാൾക്ക് പരിക്ക്

Feb 28, 2024 - 12:24
 0
തൊടുപുഴയ്ക്ക് സമീപം നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു,അപകടത്തിനിടയാക്കിയത് ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ സഞ്ചരിച്ച വാഹനം.ഒരാൾക്ക് പരിക്ക്
This is the title of the web page

തൊടുപുഴയ്ക്ക് സമീപം മാനത്തൂരിൽ 4 കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിനിടയാക്കിയത്.മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കോട്ടയത്തെ ഉത്സവം കൂടിയിട്ട് തിരിച്ച് കഞ്ഞിക്കുഴിയ്ക്ക് മടങ്ങും വഴി നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മൂന്നു കാറുകളെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow