പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു

Feb 28, 2024 - 15:44
 0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു
This is the title of the web page

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.പൂപ്പാറ പട്ടണം വീട്ടിൽ അൾത്താഫ് ഷെറീഫിനെയാണ് (19) ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്‌തത്‌.സേനാപതി സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി.മൂന്ന് മാസം മുൻപാണ് പ്രതി പെൺകുട്ടിയുമായി സുഹൃത്ത്ബന്ധം സ്ഥാപിച്ചത്.തുടർന്നാണ് അശ്ലീല സന്ദേശങ്ങൾ അയക്കുവാൻ ആരംഭിച്ചത്.

ഈ കാര്യം പെൺകുട്ടി മാതാപിതാക്കളുടെ ശ്രെദ്ധയിൽപ്പെടുത്തുകയും ഉടുമ്പൻചോല പോലീസിൽ പരാതി നൽകുകയും ചെയ്‌തു.പോക്സോ പ്രകാരം കേസ് എടുത്ത് പ്രതിയെ നെടുംകണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow