കെ.സി.ബി.സി മദ്യവിരുദ്ധ സമതിഇടുക്കി രൂപതയുടെ നേതൃത്വത്തിൽ"ലഹരിക്കെതിരെ അണിചേരാം " എന്ന സന്ദേശം ഉയർത്തികീരിത്തോട്ടിൽ നിന്ന് ചെറുതോണിയിലേക്ക് വാഹന റാലി നടത്തി

Feb 26, 2024 - 11:27
Feb 26, 2024 - 11:39
 0
കെ.സി.ബി.സി മദ്യവിരുദ്ധ സമതിഇടുക്കി രൂപതയുടെ നേതൃത്വത്തിൽ"ലഹരിക്കെതിരെ അണിചേരാം " എന്ന സന്ദേശം ഉയർത്തികീരിത്തോട്ടിൽ നിന്ന് ചെറുതോണിയിലേക്ക് വാഹന റാലി നടത്തി
This is the title of the web page

ചേലച്ചുവട് ബസ് ടെർമിനലിൽ ടി വി സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സോയിമോൻ സണ്ണി ഉദ്ഘാടനം ചെയ്തു.ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് ടി വി സ്ഥാപിച്ചത്. കേബിൾ കണക്ഷനും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സോയിമോൻ സണ്ണിയുടെ നേതൃത്വത്തിൽ ചെയ്ത് നൽകി. ചേലച്ചുവട് ടൗണിൽ ഹൈടെക് സംവിധാനത്തിൽ ആണ് ബസ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത് . വാർഡ് അംഗം സ്മിത ദീപു,ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ് പച്ചിലാംകുന്നേൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനന്ദു മങ്കാട്ടിൽ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അശോകൻ വെള്ളാപ്പള്ളി, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ പച്ചിലാംകുന്നേൽ, പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow