അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവവും ശ്രീമത് ഭാഗവത സപ്താഹ യജ്ഞവും

Feb 26, 2024 - 10:28
 0
അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവവും ശ്രീമത് ഭാഗവത സപ്താഹ യജ്ഞവും
This is the title of the web page

അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവവും ശ്രീമത് ഭാഗവത സപ്താഹ യജ്ഞവും.മാർച്ച് ഒന്ന് മുതൽ 8 വരെ ഭാഗവത ശ്രീ തണ്ണീർമുക്കം സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് സപ്താഹയഞ്ജം നടക്കുന്നത്.ക്ഷേത്രം തന്ത്രി ഇടമനയില്ലത്ത് ഈശ്വരൻ നമ്പൂതിതിരിയുടെ നേതൃത്വത്തിലാണ് ഉത്സവ ചടങ്ങുകൾ . മാർച്ച് 2 ന് സപ്താഹ യജ്ഞം ആരംഭിക്കും.

മാർച്ച് 3 ന് രാത്രി 8 ന് കോട്ടയം കുടമാളൂർ കഥകളി യോഗം അവതരിപ്പിക്കുന്ന മേജർ സെറ്റ് കഥകളി. ആറാം തീയതി ബുധനാഴ്ച രാത്രി 8 ന് നേപഥ്യ രാഹുൽ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. 7ന് രാവിലെ 11 ന് മഴവിൽ മനോരമ ഫെയിം ദേവകി നന്ദൻ അവതരിപ്പിക്കുന്ന കുചേലോപഖ്യാനം ,മാർച്ച് 8 ശിവരാത്രി നാളിൽ വൈകിട്ട് 7 മണി മുതൽ ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം, രാത്രി 9.30 ന് കൊച്ചിൻ കാർണിവൽ ഓർക്കസ്ട്രയുടെ ഗാനമേള, രാത്രി 1.30 ന് ശാസ്താംകോട്ട ആദി അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ഫെസ്റ്റ് പുലർച്ചെ 5.30 ന് ബലി തർപ്പണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow