കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 26 ന്

Feb 25, 2024 - 22:20
 0
കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 26 ന്
This is the title of the web page

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ 2022 - 24 ബാച്ചിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 26 ന് രാവിലെ 9.30 ന് സ്കൂൾ മൈതാനത്ത് നടക്കും. പാസ്സിംഗ് ഔട്ട് പരേഡിന് ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ ഐ എ എസ് മുഖ്യാതിഥി ആയിരിക്കും. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി ജോളി, ഡിവൈഎസ് പി ബേബി പി.വി., കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജലക്ഷ്മി അനീഷ് , കാഞ്ചിയാർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മധുകുട്ടൻ, സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ, കട്ടപ്പന എസ്ച്ച് ഒ എൻ സുരേഷ് കുമാർ ,എഡിഎൻ ഒ എസ് ആർ സുമേഷ് ബാബു എന്നിവർ സംസാരിക്കും

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow