മൂന്നാർ ദൗത്യം വീണ്ടും; സൂര്യനെല്ലിയിൽ റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ദൗത്യ സംഘം ഒഴിപ്പിച്ചു

Feb 22, 2024 - 10:44
 0
മൂന്നാർ ദൗത്യം വീണ്ടും;
സൂര്യനെല്ലിയിൽ റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ദൗത്യ സംഘം ഒഴിപ്പിച്ചു
This is the title of the web page

മൂന്നാർ ദൗത്യം പുനരാരംഭിച്ചു.സൂര്യനെല്ലിയിൽ റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ദൗത്യ സംഘം ഒഴിപ്പിച്ചു. വെള്ളൂക്കുന്നേൽ ജിജി, അനിതാ ജിജി എന്നിവർ കൈവശം വെച്ചിരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. വ്യാജരേഖകൾ ചമച്ചാണ് ഇവർ ഭൂമി കൈവശം വച്ചിരുന്നത്.കോടതി ഉത്തരവിനെ തുടർന്ന് ഭൂ സംരക്ഷണ നിയമ പ്രകാരമാണ് നടപടി. സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഒഴിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow