തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാർത്ഥികളുമായി മാനേജ്മെൻറ് നടത്തിയ ചർച്ച പരാജയം;വിദ്യാർഥികൾ ആത്മഹത്യാ ഭീഷണിയുമായി കോളേജ് കെട്ടിടത്തിനു മുകളിൽ

Feb 20, 2024 - 20:00
 0
തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ്  
വിദ്യാർത്ഥികളുമായി  മാനേജ്മെൻറ് നടത്തിയ ചർച്ച പരാജയം;വിദ്യാർഥികൾ ആത്മഹത്യാ ഭീഷണിയുമായി കോളേജ് കെട്ടിടത്തിനു മുകളിൽ
This is the title of the web page

ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ്  വിദ്യാർത്ഥികളുമായി മാനേജ്മെൻറ് നടത്തിയ ചർച്ച പരാജയം.വിദ്യാർഥികൾ നാലുമണിക്കൂറായി കോളേജ് കെട്ടിടത്തിനു മുകളിൽ.മാർച്ച് 4 വരെ കോളേജ് അടച്ചിട്ട് അന്വേഷണം നടത്താൻ തയ്യാറെന്ന് മാനേജ്മെൻ്റ് അറിയിച്ചു.മാനേജ്മെൻറ് തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യത്തിൽ ഇവർ ഉറച്ചു നിൽക്കുന്നു.മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നീക്കത്തിൽ പ്രതിഷേധിച്ചാണ് 15 ഓളം വിദ്യാർഥികൾ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  മന്ത്രിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഒരു വിദ്യാർഥിക്ക് ഇന്റേണൽ മാർക്കിൽ അന്യായമായി മാർക്ക് നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജിൽ സമരം ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow