തൊടുപുഴ ലോ കോളേജിൽ വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിച്ചു;കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം
തൊടുപുഴ ലോ കോളേജിൽ വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിച്ചു. കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും. മാർക്ക് ദാനം യൂണിവേഴ്സിറ്റി സമിതി അന്വേഷിക്കും. റാഗിങ്ങ് പരാതി നിയപരമായി അന്വേഷിക്കും. പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉറപ്പ് നൽകി.കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

