ഇടുക്കിയിൽ റിട്ടയേർഡ് എസ് ഐ യെ സഹോദരിയുടെ പുത്രൻ വെട്ടി കൊലപ്പെടുത്തി

Feb 20, 2024 - 00:30
 0
ഇടുക്കിയിൽ റിട്ടയേർഡ് എസ് ഐ യെ സഹോദരിയുടെ പുത്രൻ വെട്ടി കൊലപ്പെടുത്തി
This is the title of the web page

ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ് ഐ യെ സഹോദരിയുടെ പുത്രൻ വെട്ടി കൊലപെടുത്തി. തമിഴ്നാട് പോലീസിൽ നിന്ന് വിരമിച്ച മറയൂർ കോട്ടക്കുളം സ്വദേശി ലക്ഷ്മണൻ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക് നയിച്ചത്.കൃത്യം നടത്തിയ ശിവ എന്ന അരുൺ ഓടി രക്ഷപെട്ടു.ഫോൺ സംബന്ധിച്ച തർക്കമാണ് പെട്ടന്നുള്ള പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് സൂചന.ലക്ഷമണന്റെ കൈവശം ഉണ്ടായിരുന്ന ശിവയുടെ ഫോൺ പൊട്ടി പോയിരുന്നു. പുതിയത് വാങ്ങി നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ മദ്യപിച്ചു വിട്ടിൽ എത്തിയ ശിവ പ്രകോപനം ഉണ്ടാക്കുകയും വീടിന്റെ മുൻവശത്തു വെച്ച് ലക്ഷ്മണനെ വെട്ടി വീഴ്ത്തുകയുമായിരുന്നു.അലർച്ച കേട്ട് ഓടിഎത്തിയ മക്കൾ റോഡിൽ കിടക്കുകയായിരുന്ന ലക്ഷമണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow