വാഗമൺ - ഉപ്പുതറ റൂട്ടിലെ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ 3 പേർക്ക് പരിക്ക്
വാഗമൺ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ 3 പേർക്ക് പരിക്ക്. മീൻമുട്ടി പാലത്തിൽ നിന്ന് താഴേക്കാണ് വാഹനം പതിച്ചത്. ഇതിൽ രണ്ട പേരുടെ നില ഗുരുതരം ' ഇവരെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോയി.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

