പീരുമേട് മണ്ഡലത്തിൽ വോട്ടു വണ്ടി പര്യടനം തുടങ്ങി; പീരുമേട് തഹസീൽദാർ സണ്ണി ജോർജ് ഉദ്ഘാടനം ചെയ്തു

Feb 18, 2024 - 17:18
 0
പീരുമേട് മണ്ഡലത്തിൽ വോട്ടു വണ്ടി പര്യടനം തുടങ്ങി; പീരുമേട് തഹസീൽദാർ സണ്ണി ജോർജ് ഉദ്ഘാടനം ചെയ്തു
This is the title of the web page

വരാൻ പോകുന്ന ലോക്‌സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടിംഗ് മിഷ്യൻ, മറ്റ് അനുബന്ധ സംവിധാനങ്ങൾ, വോട്ടെടുപ്പ് എങ്ങനെ എന്നീ വിഷയങ്ങളിൽ പുതിയ വോട്ടർ മാർക്കും, ഈ സംവീധാനം എങ്ങനെ നടക്കുന്നു എന്നറിയാൻ കഴിയാത്ത മറ്റ് ആളുകൾക്കും വോട്ടിംഗ് സംവിധാനം പരിചയപ്പെടുത്തുന്നതിനായാണ് ഇലക്ഷൻ കമ്മീഷൻ മണ്ഡലങ്ങൾ തോറും വോട്ട് വണ്ടി പര്യടനം നടത്തുന്നത്. ഇതിൻ്റെ പീരുമേട് മണ്ഡത്തിലെ പര്യടനത്തിനാണ് കുട്ടിക്കാനത്ത് തുടക്കമായത്. പീരുമേട് തഹസീൽദാർ സണ്ണി ജോർജ് പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വോട്ടു വണ്ടി പീരുമേട് മണ്ഡലത്തിൻ്റെ വിവിധ മേഖലകളിൽ പര്യടനം നടത്തും ' വോട്ട് വണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വോട്ടിംഗ് മിഷ്യൻ . വി.വി പാറ്റ് തുടങ്ങിയവ പരിചയപ്പെടുത്തുന്നതിനൊപ്പം വോട്ടിംഗ് പ്രക്രീയയുടെ സുതാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow