സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവക അയ്യപ്പൻകോവിൽ സെൻ്റ് സ്റ്റീഫൻസ് സി. എസ്. ഐ ചർച്ച്, പള്ളി പ്രതിഷ്‌ഠാദിനപ്പെരുന്നാളും സ്ഥിരീകരണ ശുശ്രൂഷയും നടന്നു

Feb 15, 2024 - 19:32
 0
സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവക
അയ്യപ്പൻകോവിൽ സെൻ്റ് സ്റ്റീഫൻസ് സി. എസ്. ഐ ചർച്ച്, പള്ളി പ്രതിഷ്‌ഠാദിനപ്പെരുന്നാളും സ്ഥിരീകരണ ശുശ്രൂഷയും നടന്നു
This is the title of the web page

സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവക അയ്യപ്പൻകോവിൽ സെൻ്റ് സ്റ്റീഫൻസ് സി. എസ്. ഐ ചർച്ച്, പള്ളി പ്രതിഷ്‌ഠാദിനപ്പെരുന്നാളും സ്ഥിരീകരണ ശുശ്രൂഷയും നടന്നു.പ്രതിഷ്‌ഠാദിന സ്തോത്ര ശുശ്രൂഷയ്ക്ക് ഈസ്റ്റ് കേരള മഹായിടവക അദ്ധ്യക്ഷൻ റവ. വി.എസ്. ഫ്രാൻസിസ് നേതൃത്വം നൽകി.അയ്യപ്പൻകോവിൽ സെൻ്റ് സ്റ്റീഫൻസ് സി.എസ്.ഐ. സഭയുടെ 68-ാമത് പള്ളി പ്രതിഷ്‌ഠാദിന പെരുന്നാളും സ്ഥിരീകരണ ശുശ്രൂഷയും 14,15 തീയതികളിലായാണ് നടന്നത്. മഹായിടവക ഓഫീസേഴ്‌സ് ആയ റവ. പി. സി മാത്യുക്കുട്ടി വർഗ്ഗീസ് ജോർജ്ജ്, പി ടി. ജോയ്‌കുമാർ റവ. ജോസഫ് മാത്യു റവ. ജേക്കബ് ആൻ്റണി കുടത്തിങ്കൽ റവ. റോമോൻ പി.ജെ , റവ. മാക്‌സിൻ ജോൺ , റവ ബേക്കർ ഡെയ്ൽ റവ. ജോസഫ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പെരുന്നാൾ ആരാധനയും, സ്ഥിരീകരണ ശുശ്രൂഷയും പ്രാർത്ഥനയോടു കൂടിയാണ് നടന്നത്. ശ്രൂശ്രൂഷകൾക്ക് മുന്നോടിയായി പള്ളിക്ക് ചുറ്റും പ്രദക്ഷിണവും നടന്നു.ആരാധന, വിശുദ്ധ സംസർഗ്ഗം സ്ഥിരീകരണ ശുശ്രൂഷ എന്നിവ നടന്നു. സഭയിലെ 75 വയസിനു മുകളിലുള്ളവരെ ആദരിച്ചു.ജയ്മോൻ തോമസ്,സിബി ആന്റണി ഇടവക വികാരി,റവ. അശോക് കുമാർ, എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow