കട്ടപ്പന നഗരസഭാ ബജറ്റ് അവതരിപ്പിച്ചു; 64 കോടി രൂപ വരവും 61 കോടി രൂപ ചെലവും 2 കോടി 77 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്
2024-25 വർഷത്തിലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിൽ 19720300 രൂപയുടെ മുന്നിരിപ്പും 619453520 രൂപയുടെ വരവും ഉൾപ്പെടെ ആകെ 639173820 രൂപ ആകെ വരവും 611435620 രൂപ ചെലവും 27738200 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന 2024-25 ലെ ബഡ്‌ജറ്റ് നിർദേങ്ങളും കൗൺസിൽ മുമ്പാകെ വൈസ് ചെയർമാൻ അഡ്വ.കെ ജെ ബെന്നി അവതരിപ്പിച്ചു.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

