മതസൗഹാർദത്തിന് മാതൃകയായി പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിലെ പെരുന്നാളും ശ്രീമംഗലശ്ശേരി ദേവി ക്ഷേത്രത്തിലെ ഉത്സവവും
മതസൗഹാർദത്തിന് മാതൃകയായി പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിലെ പെരുന്നാളും ശ്രീമംഗലശ്ശേരി ദേവി ക്ഷേത്രത്തിലെ ഉത്സവവും.പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പണിക്കൻകുടി ടൗണിലേക്കുള്ള പ്രദക്ഷിണവും ഉത്സവത്തോട് അനുബന്ധിച്ച് പണിക്കൻകുടി ടൗണിലേക്ക് നടത്തിയ താലപ്പൊലി ഘോഷയാത്രയും ഒരേ സമയത്തായിരുന്നു. പണിക്കൻകുടി ടൗണിൽ എത്തിയപ്പോൾ ഇരുകൂട്ടരും പരസ്പര ബഹുമാനത്തോട വരവേറ്റു. താലപ്പൊലി ഘോഷയാത്ര കടന്നു പോയപ്പോൾ പള്ളിയിലെ വിശ്വാസികളും വൈദീകരുൾപ്പടെ എല്ലാവരും ബഹുമാനത്തോടും കൂടി വരവേറ്റു .തുടർന്ന് രണ്ടു ചടങ്ങുകളും ഭക്തിസാന്ദ്രമായി ടൗണിൽ അരങ്ങേറി. നൂറു കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

