ഇടുക്കി പൂപ്പാറയിൽ കയ്യേറ്റമൊഴിപ്പിക്കൽ അൽപ്പ സമയത്തിനുള്ളിൽ; ടൗണിൽ നിരോധനാജ്ഞ
ഇടുക്കി പൂപ്പാറയിൽ കയ്യേറ്റമൊഴിപ്പിക്കൽ അൽപ്പ സമയത്തിനുള്ളിൽ.റവന്യു വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടികൾ. പന്നിയാർ പുഴയും റോഡ് പുറമ്പോക്കും കയ്യേറിയ 56 കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുക.ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി പൂപ്പാറ ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

