കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
2024-25 സാമ്പത്തിക വർഷത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 50,57,81,466/- (അൻപത് കോടി അമ്പത്തി ഏഴ് ലക്ഷത്തി എൺപത്തി ഒരായിരത്തി നാനൂറ്റി അറുപത്തിആറ്) രൂപ വരവും 49,85,34,200/- (നാൽപ്പത്തി ഒമ്പത് കോടി എൺപ്പത്തി അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി ഇരുനൂറ്) രൂപ ചെലവും 72,47,266/- എഴുപത്തി രണ്ട് ലക്ഷത്തി നാല്‌പത്തി ഏഴായിരത്തി ഇരുന്നൂറ്റി അറുപത്തി ആറ്) രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് കുസുമം സതീഷ് അവതരിപ്പിച്ചു.
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 48
Excellent
27.1 %
Good
10.4 %
Neither better nor bad
8.3 %
Bad
6.3 %
Worst
47.9 %