വിദേശനിർമിത മദ്യം ലീറ്ററിന് 10 രൂപ ഗാലനേജ് ഫീ ചുമത്തും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; മദ്യ വില കൂടും

Feb 5, 2024 - 12:08
 0
വിദേശനിർമിത മദ്യം ലീറ്ററിന് 10 രൂപ ഗാലനേജ് ഫീ ചുമത്തും  ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; മദ്യ വില കൂടും
This is the title of the web page

സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത് എന്ന് .ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow