കട്ടപ്പനയിൽ മൗണ്ടൻ റോയൽസ് ബുള്ളറ്റ് ക്ലബ് ലോഞ്ച് ചെയ്തു

Feb 4, 2024 - 19:46
 0
കട്ടപ്പനയിൽ  മൗണ്ടൻ റോയൽസ് ബുള്ളറ്റ് ക്ലബ് ലോഞ്ച് ചെയ്തു
This is the title of the web page

ബുള്ളറ്റ് സവാരി പ്രേമികളുടെ കൂട്ടായ്മ, മൗണ്ടൻ റോയൽസ് ക്ലമ്പിന്റെ പ്രഥമ മീറ്റിംഗും ഭാരവാഹി തിരഞ്ഞെടുപ്പും കട്ടപ്പന ബി ആർ സി ഹാളിൽ നടന്നു.. ക്ലബ്ബിന്റെ രണ്ടു വർഷത്തെ ഭാരവാഹികളായി സജിദാസ് മോഹൻ (പ്രസിഡന്റ്‌), സന്തോഷ്‌ പദ്മ (ജനറൽ സെക്രട്ടറി), സിജോ എവറസ്റ്റ്, രാജേഷ് കാഞ്ചിയാർ, (രക്ഷാധികാരികൾ) ബോണി ജോസഫ് (വൈസ് പ്രസിഡന്റ്‌). ബിനോയ് കുര്യാക്കോസ്( ജോ സെക്രട്ടറി), മനു ബാബു( ട്രഷറർ) , ടോണി ചാക്കോ, വിഷ്ണു രാമചന്ദ്രൻ, ജോയൽ ജോസ്, ഇവന്റ്സ് കൺവീനർമാർ. സിജോ വി ജോർജ്, എബിറ്റ് ഷാജി, തുടങ്ങിയവർ മീഡിയ കൺവീനർമാർ, തുടങ്ങി 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.. ടൂറിസവുമായി ബന്ധപ്പെടുത്തി, പ്രാദേശിക, അന്തർ സംസ്ഥാന യാത്രകൾ സംഘടിപ്പിക്കുക,ഗവൺമെന്റ് ഏജൻസികൾ,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്ന് ഇവന്റുകൾ സംഘടിപ്പിക്കുക. എന്നിവയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow