അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരളാ ഘടകം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിന് ലാലി സെബാസ്റ്റ്യൻ അർഹയായി

Feb 3, 2024 - 13:48
 0
അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരളാ ഘടകം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിന്  ലാലി സെബാസ്റ്റ്യൻ അർഹയായി
This is the title of the web page

അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരളാ ഘടകം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിന് ലാലി സെബാസ്റ്റ്യൻ അർഹയായി.സംസ്ഥാനത്തെ 25 അധ്യാപകർക്കാണ് പുരസ്കാരം ലഭിച്ചത്. ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂൾ അധ്യാപിക ആണ്. അധ്യാപനത്തോടൊപ്പം സാമൂഹിക മേഖലകളിലെയും സംഭാവന മാനിച്ചാണ് ഗുരു ശ്രേഷ്ഠ പുരസ്കാരം നല്കുന്നത് . തൊടുപുഴ , ടീച്ചേഴ്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പുരസ്കാരം സമ്മാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow