ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർ അറസ്റ്റിൽ

Feb 3, 2024 - 08:38
 0
ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർ അറസ്റ്റിൽ
This is the title of the web page

ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർ അറസ്റ്റിൽ.ഇടുക്കി പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്.ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. സുഹൃത്തിൻ്റെ ഭാര്യയായ യുവതിയെ ഇയാൾ ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ പോലീസിൽ ഈ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് വനിത സിഐ സുമതി പറഞ്ഞു.ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി എസ് പി വിഷ്ണു പ്രദീപ്, സി.വൈഎസ്പി എന്നിവരുടെ നിർദ്ദേശപ്രകാരം ഇടുക്കി വനിതാ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow