വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ​പിതാവിനെതിരെ പൊലീസ് കേസെടുത്തു

Jan 25, 2024 - 07:55
 0
വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ​പിതാവിനെതിരെ പൊലീസ് കേസെടുത്തു
This is the title of the web page

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ​പിതാവിനെതിരെ പൊലീസ് കേസെടുത്തു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ്റെ ബന്ധുവായ പാൽരാജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് പൊലീസ് കേസ്.പീരുമേട് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം ആറിനാണ് പെൺകുട്ടിയുടെ പിതാവും പാൽരാജും തമ്മിൽ സംഘർഷമുണ്ടായത്. തയ്യൽതൊഴിലാളിയായ പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനേയും കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ ഇയാൾ ജയിലിലായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow