"ഓർമ്മകളിൽ വിശ്വഭാരതി " ഇടുക്കി പണിക്കൻകുടി വിശ്വഭാരതി കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി
മുപ്പതുവർഷക്കാലം പണിക്കൻകുടിയിൽ പ്രവർത്തിച്ചിരുന്ന വിശ്വഭാരതി കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം, ഓർമ്മകളിൽ വിശ്വഭാരതി എന്ന പേരിൽ പണിക്കൻകുടി സെൻ്റ്. ജോൺ മരിയ വിയാനി പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. സെൻറ് ജോൺ മരിയ വിയാനി പള്ളി വികാരി ഫാദർ മാത്യു ആനിക്കുഴിക്കാട്ടിൽ ഭദ്രദീപം തെളിച്ച് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.നൂറുകണക്കിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.പൂർവ വിദ്യാർത്ഥികളുടെ കലാ കായിക മൽസരങ്ങൾ, കലാപരിപാടികൾ ഗാനമേള തുടങ്ങിയവ കൂട്ടായ്മയ്ക്ക് മാറ്റു കൂട്ടി
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

