ഇരട്ടയാർ പഞ്ചായത്ത് അഞ്ചാം വാർഡ് എഴുകുംവയൽ പള്ളിക്കവലയിൽ എഴുകുംവയൽ സ്പൈസ് വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

Jan 20, 2024 - 15:14
 0
ഇരട്ടയാർ പഞ്ചായത്ത് അഞ്ചാം വാർഡ് എഴുകുംവയൽ പള്ളിക്കവലയിൽ എഴുകുംവയൽ  സ്പൈസ് വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  കോൺവെക്സ് മിറർ സ്ഥാപിച്ചു
This is the title of the web page

ഇരട്ടയാർ പഞ്ചായത്ത് അഞ്ചാം വാർഡ് എഴുകുംവയൽ പള്ളിക്കവലയിൽ എഴുകുംവയൽ സ്പൈസ് വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. എഴുകും വയൽ പള്ളിക്കവലയിലേയ്ക്ക് വലിയ തോവാള നീലാണ്ടൻ കവലയിൽ നിന്നുള്ള റോഡും, ഇരട്ടയാർ നോർത്ത് - എഴുകുംവയൽ റോഡും, നെടുംങ്കണ്ടം - എഴുകുംവയൽ - പള്ളിക്കവല റോഡും കീച്ചേരിപടി - എഴുകും വയൽ - പള്ളിപ്പടി റോഡും തമ്മിൽ സന്ധിക്കുന്ന ഭാഗമാണ് പള്ളിക്കവല. ഇവിടെ അപകടങ്ങൾ തുടർകഥയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കണ്ണാടി സ്ഥാപിച്ചതിൻ്റെ ന്റെ ഉൽഘാടനം റോട്ടറി ഡിസ്ട്രിക് ഡയറക്ടർ യൂനസ് സിദ്ധിഖ് നിർവ്വഹിച്ചു.എഴുകുംവയൽ സ്പൈസ് വാലി റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് ജെയ്സ് മടിയ്ക്കാങ്കൽ സെക്രട്ടറി ജോജി കൊച്ചു പറമ്പിൽ റോട്ടറി ക്ലബ്ബ് അംഗങ്ങളായം റെജി ഏറമ്പടം, റാണാ തോണക്കര തുടങ്ങിയവർ പങ്കെടുത്തു.പള്ളിയിലേക്കുള്ള കവാടമായ റോഡിൽ കണ്ണാടി സ്ഥാപിച്ചതോടെ അപകടങ്ങൾ കുറയുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും വാഹന ഉടമകളും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow