കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പീരുമേട് എംഎൽഎ സിറിയക്ക് തോമസ്.

Nov 5, 2026 - 16:26
 0
കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പീരുമേട് എംഎൽഎ സിറിയക്ക് തോമസ്.
This is the title of the web page

കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പീരുമേട് എംഎൽഎ സിറിയക്ക് തോമസ്. ഇതിന്റ മുന്നോടിയായി അഴുതക്കടവ് കാനന പാത സിറിയക് തോമസ് സന്ദർശിച്ചു.തീർത്ഥടാനത്തിന് മുന്നോടിയായി കാൽനടയായി ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ സഞ്ചരിക്കുന്ന അഴുത കടവ് പാത തെളിയിക്കുന്നതിന്റെ ഉത്ഘാടനകർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരിന്നു സിറിയക് തോമസ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചു പരമ്പരഗത കാനനപാതയായ അഴുതക്കടവ്- പമ്പ വനപാത അയ്യപ്പന്മാർക്ക് സഞ്ചാരയോഗ്യമാക്കുന്നതിന്റെ മുന്നോടിയായി വനം വന്യജീവി വകുപ്പിന്റെയും EDC കളുടെയും നേതൃത്വത്തിൽ വനപാത തെളിക്കുന്നതിന്റെ കർമ്മം ഭദ്രദീപം തെളിയിച്ചുകൊണ്ട് പീരുമേട് എംഎൽഎ സിറിയക്ക് തോമസ് ഉത്ഘാടനം ചെയ്തു.പമ്പ റേഞ്ച് ഓഫീസർ മുകേഷ്, അഴുത ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജോൺ പി തോമസ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ ജയകുമാർ, ജയപ്രകാശ്, ഇ ഡി സി ചെയ്ർമൻ ജോഷി, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ഇഡിസികളുടെ നേതൃത്വത്തിൽ അഴുതക്കടവ് മുതൽ പമ്പ വരെ പത്തൊൻപത് കിലോമീറ്റർ ദൂരം ഇന്ന് ഒരു ദിവസം കൊണ്ട് കാടുകൾ വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow