എംകെടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു;അനി ഹനീഫ് പ്രസിഡന്റ്. കെ.ആര്‍. ആനന്ദ് സെക്രട്ടറി

Nov 5, 2026 - 14:11
 0
എംകെടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു;അനി ഹനീഫ് പ്രസിഡന്റ്. കെ.ആര്‍. ആനന്ദ് സെക്രട്ടറി
This is the title of the web page

കേരളത്തിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്റെ (എംകെടിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനി ഹനീഫ് ആണ് പ്രസിഡന്റ്. കെ.ആര്‍. ആനന്ദ് (സെക്രട്ടറി), രവികുമാര്‍ (ട്രഷറര്‍). 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മറ്റു ഭാരവാഹികളായി സുബൊധ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജോജോ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ബിനു ജോസ്, റഹ്മത്തുള്ള, ബിനീഷ് തോമസ്, അശ്വിന്‍, സിറില്‍, ശ്രീജിത്ത്, ഫ്രജില്‍, മെഹറൂഫ്, രാജേഷ്, സജീര്‍, ഷബീര്‍, വിമല്‍, സുധാകരന്‍, നൂഫി (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. കട്ടപ്പന ഹൈറേഞ്ച് വില്ലാസില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow