പരസ്പരം സാഹിത്യ പുരസ്ക്കാരം ജിജോ രാജകുമാരി ഏറ്റുവാങ്ങി

Jan 14, 2024 - 08:22
 0
പരസ്പരം സാഹിത്യ പുരസ്ക്കാരം ജിജോ രാജകുമാരി ഏറ്റുവാങ്ങി
This is the title of the web page

 കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന പരസ്പരം മാസിക ഏർപ്പെടുത്തിയ കെ.ഡി. ചാക്കോ സ്മാരക സാഹിത്യ പുരസ്ക്കാരം ജിജോ രാജകുമാരി ഏറ്റുവാങ്ങി. കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്ന പരസ്പരം മാസികയുടെ ഇരുപതാമത് വാർഷികാഘോഷ പരിപാടി എം ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. അജു കെ നാരായണൻ ഉദ്ഘാടനം ചെയ്തു. 'ഇണക്കിളികൾ ' എന്ന കവിതയ്ക്കാണ് പുരസ്ക്കാരം.നോവലിസ്റ്റ് ജി.രമണി അമ്മാളിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ജിജോയുടെ ഒൻപത് പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. പത്തോളം പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow