യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡണ്ട് ഷാൽ വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഡി.സി സി സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ ഉത്ഘാടനം ചെയ്തു, ജോർജ് ജോസഫ്, പി. നിക്സൺ , ടിനു ദേവസ്യ, വി.കെ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു , ദേവസ്യ അരീപ്പറമ്പിൽ, റ്റി.എസ് ഉദയകുമാർ, സി.എം മാത്യു, ആൽബിൻ പുത്തൂർ എന്നിവർ നേതൃത്വം നൽകി.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

