സംഗീതജ്ഞനും സാംസ്കാരിക പ്രവർത്തകനുമായ തങ്കച്ചൻ പാല നിര്യാതനായി
സംഗീതജ്ഞനും സാംസ്കാരിക പ്രവർത്തകനുമായ അയ്യപ്പൻ കോവിൽ പൊന്നരത്താൻ പരപ്പ് നെല്ലൻകുഴിയിൽ തങ്കച്ചൻ പാല ( സി കെ തങ്കപ്പൻ) (74)നിര്യാതനായി. ശവസംസ്കാരം നാളെ (ജനുവരി 10 ബുധൻ ) 2.30 ന് വീട്ടുവളപ്പിൽ .ഭാര്യ വത്സല കുമരി (ഓമന മുൻ പഞ്ചായത്ത് ജീവനക്കാരി ) മക്കൾ രതീഷ് ബാബു രഞ്ജിനി , രഞ്ജിത്ത് ബാബു, മരുമക്കൾ അനീഷ് (വനം വകുപ്പ് ഉദ്യോഗസ്ഥൻ), അമ്പിളി, റിച്ചു



