തമിഴ്നാട് ലോവർ ക്യാമ്പിൽ സ്കൂട്ടറും അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു

Jan 9, 2024 - 19:25
 0
തമിഴ്നാട് ലോവർ ക്യാമ്പിൽ സ്കൂട്ടറും അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച്  വണ്ടിപ്പെരിയാർ  സ്വദേശി മരിച്ചു
This is the title of the web page

തമിഴ്നാട് ലോവർ ക്യാമ്പിൽ സ്കൂട്ടറും അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു.തമിഴ്നാട് ലോവർ ക്യാമ്പിൽ വെച്ച് സ്കൂട്ടറും അയ്യപ്പഭക്ത സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് ആണ് അപകടം സംഭവിച്ചത്. അപകടത്തിൽ, സംഭവ സ്ഥലത്തു വച്ച് തന്നെ ഒരാൾ മരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വണ്ടിപ്പെരിയാർ ഗ്രാമ്പി ഒമ്പത് മുറി സ്വദേശി പരലോക മാണിക്യം (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനോദ് (41) നെ ഗുരുതര പരുക്കുകളോടെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .രാവിലെ ഇരുവരും തമിഴ്നാട്ടിലേക്ക് പോയി മടങ്ങി വരുന്നതിനിടെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ വച്ചാണ് അപകടം ഉണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടിയായിരുന്നു അപകടം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തമിഴ്നാട് ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് മറുവശത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow