പരിചമുട്ടിൽ മിന്നും താരങ്ങളായി ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊച്ചു മിടുക്കന്മാർ

Jan 8, 2024 - 16:13
 0
പരിചമുട്ടിൽ മിന്നും താരങ്ങളായി ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊച്ചു മിടുക്കന്മാർ
This is the title of the web page

ഇരട്ടയാർ: കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പരിചമുട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കി ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസുകാർ. ഹൈ സ്കൂൾ വിഭാഗം പരിചമുട്ടിൽ കൂടെ മത്സരിച്ച മുതിർന്ന ക്ലാസിലെ കുട്ടികളെ എല്ലാം പരാജയപ്പെടുത്തിയാണ് സബ് ജില്ലാ , ജില്ലാ തലങ്ങളിൽ ഇവർ ഒന്നാം സ്ഥാനം നേടിയത്. ആവേശവും മെയ് വഴക്കവും തെല്ലും കുറയാതെ സംസ്ഥാന തലത്തിലും പോരാട്ട വീര്യത്തിൻ്റെ വീറും വാശിയും തീ പാറുന്ന പ്രകടനവും കാഴ്ച വെച്ച് കാണികളുടെ കയ്യടിയും അഭിനന്ദനങ്ങളും ഏറ്റെടുക്കാൻ ഈ കൊച്ചു മിടുക്കന്മാർക്ക് കഴിഞ്ഞു.ഇരട്ടയാർ സ്വദേശി അലക്സാണ്ടർ ആണ് ഗുരു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow