കേരള സ്റ്റേറ്റ് റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ (ജലനിധി) കൗണ്‍സില്‍ പുനസംഘടിപ്പിച്ചു

Jan 6, 2024 - 18:34
 0
കേരള സ്റ്റേറ്റ് റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ (ജലനിധി) കൗണ്‍സില്‍ പുനസംഘടിപ്പിച്ചു
This is the title of the web page

തിരുവനന്തപുരം : കേരള സ്റ്റേറ്റ് റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ കൗണ്‍സില്‍ അംഗങ്ങളായി കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ഷിജോ തടത്തിലിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കുഴികണ്ടത്തിനെയും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ പ്രതിനിധിയായി കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് നിമ്മിമോള്‍ മാനുവലിനെയും നോമിനേറ്റ് ചെയ്ത് ഉത്തരവായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ അശോക് കുമാര്‍ സിംഗ് ഐ.എ.എസ്, മാനേജിംഗ് ഡയറക്ടര്‍ ബണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഐ.എ.എസ്, ഫിനാന്‍സ് സെക്രട്ടറി സഞ്ജയ് കൗള്‍ ഐ.എ.എസ്, എല്‍.എസ്.ജി.ഡി സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് ഐ.എ.എസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.കേരള സ്റ്റേറ്റ് റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ (ജലനിധി) കൗണ്‍സില്‍ പുനസംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിരുവനന്തപുരം : കേരള സ്റ്റേറ്റ് റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ കൗണ്‍സില്‍ അംഗങ്ങളായി കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ഷിജോ തടത്തിലിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കുഴികണ്ടത്തിനെയും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ പ്രതിനിധിയായി കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് നിമ്മിമോള്‍ മാനുവലിനെയും നോമിനേറ്റ് ചെയ്ത് ഉത്തരവായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ അശോക് കുമാര്‍ സിംഗ് ഐ.എ.എസ്, മാനേജിംഗ് ഡയറക്ടര്‍ ബണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഐ.എ.എസ്, ഫിനാന്‍സ് സെക്രട്ടറി സഞ്ജയ് കൗള്‍ ഐ.എ.എസ്, എല്‍.എസ്.ജി.ഡി സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് ഐ.എ.എസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow