'മകളെ മാപ്പ്' ; കെപിസിസി യുടെ നേതൃത്വത്തിൽ നാളെ വണ്ടിപ്പെരിയാറിൽ സ്ത്രീജ്വാല സംഘടിപ്പിക്കുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ

Jan 6, 2024 - 17:29
 0
'മകളെ മാപ്പ്' ; കെപിസിസി യുടെ നേതൃത്വത്തിൽ നാളെ വണ്ടിപ്പെരിയാറിൽ സ്ത്രീജ്വാല സംഘടിപ്പിക്കുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ
This is the title of the web page

കെപിസിസി യുടെ നേതൃത്വത്തിൽ നാളെ വണ്ടിപ്പെരിയാറിൽ സ്ത്രീജ്വാല സംഘടിപ്പിക്കുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ .'മകളെ മാപ്പ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.വണ്ടിപ്പെരിയാറിൽ കുറ്റാരോപിതൻ രക്ഷപെട്ടത് അട്ടിമറിയുടെ ഭാഗമായാണ്.പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ പീരുമേട് MLA ശ്രമിച്ചു. പോസ്റ്റ്‌ മോർട്ടം ഒഴിവാക്കാൻ പ്രതി തന്നെ പരിശ്രമിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതിന്റെ തുടർച്ചയായിരുന്നു MLA യുടെ ഇടപെടൽ.സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമായി ഇതിനെ കാണണം.പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അട്ടിമറി നടന്നു.ഇടുക്കിയിൽ നിന്നും കൊടുത്ത മൂന്ന് പേരുകൾ പരിഗണിച്ചില്ല.പകരം നിയമിച്ചത് ആലപ്പുഴയിൽ നിന്നുള്ള അഭിഭാഷകനെയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇദ്ദേഹം ഇടത് രാഷ്ട്രീയമുള്ളയാളാണ്.പ്രതിയായിരുന്നു അർജുൻ DYFI ക്കാരനാണ്. പ്രതി രക്ഷപെട്ടതിൽ  സംശയങ്ങൾ നിഴലിച്ച് നിൽക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണം.കേസിൽ പുനരന്വേഷണം നടത്തണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Slide 1
Slide 2
Slide 1
Slide 2

മികച്ച ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിക്കണം.പിതാവിനെ കുത്തിപരിക്കേല്പിച്ച പ്രതിയെ സിപിഐഎം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.

കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെയും രക്ഷപ്പെടുത്തിയത് സിപിഐഎം ആണെന്നും മാത്യു കുഴൽനാട് തൊടുപുഴയിൽ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow