വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു.കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ്റെ ബന്ധുവാണ് കുത്തിയത്.
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു.കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ്റെ ബന്ധുവാണ് കുത്തിയത്.കാലിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.രാവിലെ പെൺകുട്ടിയുടെ പിതാവും അർജുൻ്റെ ബന്ധുവും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പിന്നീടാണ് പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റത്.സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.



