വൻ തൊഴിലവസരങ്ങളുമായി ജപ്പാൻ വിളിക്കുന്നു:ജപ്പാനിലെ വിവിധ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ 2024 ജനുവരി അഞ്ചിനു വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ ഇടുക്കി ജില്ലയിലെ കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ

Jan 4, 2024 - 08:29
Jan 4, 2024 - 08:31
 0
വൻ തൊഴിലവസരങ്ങളുമായി ജപ്പാൻ വിളിക്കുന്നു:ജപ്പാനിലെ വിവിധ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ 2024 ജനുവരി അഞ്ചിനു വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ ഇടുക്കി ജില്ലയിലെ കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ
This is the title of the web page

നിങ്ങൾ+2/DIPLOMA/ITI/VHSC/KGCE/HEALTHCARE യോഗ്യത ഉള്ളവർ ആണോ?? എങ്കിൽ ഇന്ത്യൻ ഗവണ്മെന്റും ജപ്പാൻ ഗവണ്മെന്റും സംയുക്തമായി ഒപ്പുവച്ച SSW & TITP പ്രോഗ്രാം വഴി തുടക്കം തന്നെ ഒരു ലക്ഷം രൂപ സാലറിയോടെ ജപ്പാനിലെ വിവിധ കമ്പനികളിൽ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം..ജപ്പാനിലെ വിവിധ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ 2024 ജനുവരി അഞ്ചിനു വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ ഇടുക്കി ജില്ലയിലെ കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടത്തപെടുന്നു...മേല്പറഞ്ഞ യോഗ്യതയിൽ 18 നും 28നും ഇടയിൽ പ്രായമുള്ള എല്ലാ യുവതി യുവാക്കൾക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്...https://forms.gle/AAFzTSuQSpCgDmiaA ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യു..നിങ്ങളുടെ ഇന്റർവ്യൂ കാൾ ലെറ്റർ ഉറപ്പുവരുത്തു..വിശദവിവരങ്ങൾക്കും മറ്റ്അന്വേഷണങ്ങൾക്കും ചുവടെ കൊടുത്തിട്ടുള്ള ഉള്ള നമ്പറുകളിൽ ബന്ധപെടുക...+91 7306821543 ,+91 9495258888(പ്രിൻസ് മൂലേച്ചാലിൽ )

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow