ജെസ്നയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ:മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ

Jan 3, 2024 - 20:34
 0
ജെസ്നയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ:മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ
This is the title of the web page

ജെസ്‌ന തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് സിബിഐയ്ക്ക് ആക്ഷേപമില്ലെന്ന് മുൻ എസ് പി K G സൈമൺ. പൂർണമായും കേസ് സിബിഐ ഒഴിവാക്കിയിട്ടില്ല.ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ശുഭവാർത്ത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.സിബിഐ കൊടുത്ത ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇപ്പോഴും ഉണ്ട്. ജസ്നയെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.സമൂഹത്തിൽ അനാവശ്യ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നുവെന്നും കെ ജി സൈമൺ തൊടുപുഴയിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow