ജസ്ന കയ്യെത്തും ദൂരത്ത് എത്തിയിരുന്നു:മുൻ DGP ടോമിൻ ജെ തച്ചങ്കരിയുടെ വെളിപ്പെടുത്തൽ

Jan 3, 2024 - 13:58
 0
ജസ്ന കയ്യെത്തും ദൂരത്ത് എത്തിയിരുന്നു:മുൻ DGP ടോമിൻ ജെ തച്ചങ്കരിയുടെ വെളിപ്പെടുത്തൽ
This is the title of the web page

ജസ്ന കേസ് തെളിയുമെന്നാണ് കരുതിയിരുന്നതെന്ന് മുൻ DGP ടോമിൻ ജെ തച്ചങ്കരി. ജസ്ന കയ്യെത്തും ദൂരത്ത് എത്തിയിരുന്നു. സി ബി ഐ എന്നെങ്കിലും ജസ്നയെ കണ്ടെത്തും. കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രമാണ്.ജസ്ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് താൻ ഇപ്പോൾ പറയുന്നില്ല.ഇത് ഒരു വെല്ലുവിളിയായി അവശേഷിക്കുമെന്നും ടോമിൻ ജെ തച്ചങ്കരി തൊടുപുഴയിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow