ഗൂഗിൾ മാപ്പ് ചതിച്ചു;കുമളി ചെങ്കരയിൽ വീണ്ടും ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു

Jan 2, 2024 - 09:45
 0
ഗൂഗിൾ മാപ്പ് ചതിച്ചു;കുമളി ചെങ്കരയിൽ വീണ്ടും ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു
This is the title of the web page

കുമളി ചെങ്കരയിൽ വീണ്ടും ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വന്ന തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. എട്ടുപേർക്ക് നിസാര പരിക്കേറ്റു.ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർ ഗൂഗിൽ മാപ്പിൽ വണ്ടിപ്പെരിയാർ പുല്ലുമേട് റൂട്ട് നോക്കിയാണ് വരുന്നത്. എന്നാൽ പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് മേരികുളം പുല്ലുമേടാണ്. കുമളിയിൽ നിന്ന് ഇങ്ങനെ വഴിതെറ്റി വരുന്നവർ ചെങ്കരയിലെ കൊടുംവളവിൽ അപകടത്തിൽ പെടുന്നത് പതിവാണ്. കഴിഞ്ഞ മാസം 21 നും തമിഴ്നാട്ടിൽ നിന്ന് വന്ന തീർത്ഥാടക വാഹനം ഇവിടെ അപകടത്തിൽ പെട്ടിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow